കമ്പംമെട്ടില്‍ നിന്ന് 245 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി
കമ്പംമെട്ടില്‍ നിന്ന് 245 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി
ഇടുക്കി: കമ്പംമെട്ടില്‍ നിന്ന് 245 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. കട്ടക്കാനത്തെ ചക്രപാണി എന്ന് വിളിക്കുന്ന സന്തോഷിന്റെ വീട്ടില്‍ നിന്നാണ് ചാരായം പിടികൂടിയത്. സന്തോഷിനെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.
What's Your Reaction?