കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മ ജില്ലാ കണ്‍വന്‍ഷന്‍ ചെറുതോണിയില്‍ നടത്തി

കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മ ജില്ലാ കണ്‍വന്‍ഷന്‍ ചെറുതോണിയില്‍ നടത്തി

Oct 25, 2026 - 15:57
 0
കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി കൂട്ടായ്മ ജില്ലാ കണ്‍വന്‍ഷന്‍ ചെറുതോണിയില്‍ നടത്തി
This is the title of the web page

ഇടുക്കി: കേരളാ ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ യൂണിയന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കണ്ണൂര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പുരുഷോത്തമന്‍ വളയം ഭദ്രദീപം തെളിയിച്ചു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും തൊഴില്‍മേഖലയിലെ വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിനൊപ്പം അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആവശ്യമായ സഹായം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ബിടിയു എന്ന സംഘടന രൂപീകരിച്ചത്. ട്രഷറര്‍ ഇര്‍ഷാദ് പരപ്പന്‍, ജോയിന്റ് സെക്രട്ടറി സുധന്‍ മുരിക്കാശ്ശേരി, നിഷാദ് സൂഫി, ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഐസക് മരിയാപുരം, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം ജിന്റു ജോസഫ്, മനോജ് കെ ഇ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷനോടനുബന്ധിച്ച് തൊഴിലാളികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ എക്‌സിബിഷനും നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow