മാങ്കുളത്ത് ഏലത്തോട്ടത്തില്‍ മരം ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു
മാങ്കുളത്ത് ഏലത്തോട്ടത്തില്‍ മരം ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു
ഇടുക്കി: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു. സിങ്ക്കുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ സില്ലിയമ്മ (65), വീരലക്ഷ്മി (45) എന്നിവരാണ് മരിച്ചത്. മാങ്കുളം സിങ്ക്കുടിയിലാണ് അപകടം നടന്നത്.
What's Your Reaction?