നടി സുബ്ബലക്ഷ്മി അന്തരിച്ചു
നടി സുബ്ബലക്ഷ്മി അന്തരിച്ചു

ഇടുക്കി:മുത്തശി വേഷത്തിലൂടെ ജനശ്രദ്ധ നേടിയ നടി സുബ്ബലക്ഷ്മി(87) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമന്‍, നന്ദനം, പാണ്ടിപ്പട, തിളക്കം, സിഐഡി മൂസ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു. സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി 27 വര്‍ഷം സംഗീതാധ്യാപികയായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്.
What's Your Reaction?






