അടയാളകല്ല് ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടന്നു

അടയാളകല്ല് ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടന്നു

Feb 15, 2024 - 17:27
Jul 10, 2024 - 17:42
 0
അടയാളകല്ല് ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടന്നു
This is the title of the web page

ഇടുക്കി: അടയാളക്കല്ല് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല  നടന്നു. ക്ഷേത്രം മേല്‍ശാന്തി മോഹനന്‍ കാനത്തില്‍ പൊങ്കാല അടുപ്പില്‍ ദീപം തെളിയിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, അയ്യപ്പ സേവാസംഘം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി എന്‍ സതീശന്‍, സ്റ്റേറ്റ് ട്രഷറര്‍ പി വി സുരേഷ്, ഇടുക്കി യൂണിയന്‍ സെക്രട്ടറി പി ജി പ്രസാദ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സതീഷ് കുമാര്‍, ശിവദാസ് പുതുപ്പറമ്പില്‍, ശ്രീകാന്ത് ഇടാട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow