രാജാക്കാട് പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു

രാജാക്കാട് പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു

Aug 17, 2026 - 16:39
 0
രാജാക്കാട് പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷക ദിനാചരണം നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്ത് മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്തിലെ 14 വാര്‍ഡുകളിലെയും മികച്ച കര്‍ഷകരേയും  വിദ്യാര്‍ഥി കര്‍ഷകനേയും ജില്ലയിലേക്ക് സെലക്ഷന്‍ ലഭിച്ച 2 കര്‍ഷകരെയും ദരിച്ചു. നെടുങ്കണ്ടം അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ രശ്മി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, മിനി ബേബി, ടി കെ സുജിത്, സന്ധ്യ ബൈജു, വിപിന്‍ സി അഗസ്റ്റിന്‍, സി ആര്‍ രാജു, ജോഷി കന്യാക്കുഴി, സാജു എബ്രാഹം, ബാബു ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിജി സന്തോഷ്, എഡിസി അംഗം മാത്യു സെബാസ്റ്റിയന്‍, കൃഷി ഓഫീസര്‍ ബി എസ് ഇന്ദുലേഖ, കൃഷി അസിസ്റ്റന്റ് പി കെ ബിജോയി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow