ഇരട്ടയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 

ഇരട്ടയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 

Aug 17, 2026 - 16:32
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. കൃഷി ഓഫീസര്‍ ഡെല്ലാ തോമസ്, മറ്റ് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ വിവിധ കാര്‍ഷിക സമിതിയംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow