ഏകല്‍ വിദ്യാലയ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ കാര്‍ത്തിക ദീപം തെളിച്ചു
ഏകല്‍ വിദ്യാലയ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ കാര്‍ത്തിക ദീപം തെളിച്ചു
ഇടുക്കി: തൃക്കാര്‍ത്തികയോടനുബന്ധിച്ച് ഏകല്‍ വിദ്യാലയ കമ്മിറ്റി വണ്ടിപ്പെരിയാര്‍ ടൗണില്‍ കാര്‍ത്തിക ദീപം തെളിച്ചു. അംഗങ്ങള്‍ സെന്‍ട്രല്‍ ജങ്ഷനിലും പാലത്തിലും മണ്‍ചിരാതുകള്‍ തെളിച്ച് ആഘോഷത്തില്‍ പങ്കാളികളായി. ഭാരവാഹികളായ എകെജി മുരുകന്‍, ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?