മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ തുടരുന്നു. മഴ അവസാനിച്ചതോടെ കഴിഞ്ഞദിവസങ്ങളേക്കാള്‍ ജലനിരപ്പ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈസമയം അണക്കെട്ടില്‍ 138.80 അടിയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് മഴ പെയ്തില്ല. സെക്കന്‍ഡില്‍ 872 ഘനയടി വീതം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ 1000 ഘനയടി വീതം തമിഴ്‌നാട് കൊണ്ടുപോകുന്നു.
What's Your Reaction?






