മോഷണ പരമ്പര
മോഷണ പരമ്പര

ശാന്തിഗ്രാമിലെയും അന്തോപ്പിക്കവലയിലെയും ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് മോഷണം നടന്നത്. പുലർച്ചെ ഒരുമണിയോടെ ഒരാൾ റോഡിലൂടെ നടന്ന് പോകുന്നത് സി സി റ്റി വി യിൽ പതിഞ്ഞിരുന്നു. ഒന്നേകാലോടെ പ്രദേശത്തെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. തുടർന്ന് നാലു വ്യാപാരസ്ഥാപനങ്ങളിലായി മോഷണം നടന്നത്. ഇരുപത്തിനായിരത്തോളം രൂപ നഷ്ട്ടപ്പെട്ടു . തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?






