വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ പൊതുയോഗം ചേര്‍ന്നു 

വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ പൊതുയോഗം ചേര്‍ന്നു 

Nov 15, 2026 - 14:36
 0
വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ പൊതുയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ 2026-27 വര്‍ഷത്തെ ഉത്സവ പൊതുയോഗം ചേര്‍ന്നു. 2027 മാര്‍ച്ച് 13 മുതല്‍ 18 വരെ ആറു ദിവസങ്ങളിലായാണ് ഉത്സവം നടക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി എം അജിത്ത് കണ്‍വീനറായും ആര്‍ ബാബു ജോയിന്റ് കണ്‍വീനറുമായുള്ള 53 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് ജി പി രാജന്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍ ജയകുമാര്‍, ട്രഷറര്‍ ആര്‍ മുരളീധരന്‍ പിള്ള, മാതൃസമിതി കണ്‍വീനര്‍മായ സജീവ്, സെക്രട്ടറി അനീഷ ബാബു എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow