കൊളുക്കുമല ജീപ്പ് ഡ്രൈവർമാർ സമരത്തിൽ: ടേൺ സിസ്റ്റം പിൻവലിക്കണമെന്ന് ആവശ്യം

കൊളുക്കുമല ജീപ്പ് ഡ്രൈവർമാർ സമരത്തിൽ: ടേൺ സിസ്റ്റം പിൻവലിക്കണമെന്ന് ആവശ്യം

Oct 11, 2026 - 12:19
 0
കൊളുക്കുമല ജീപ്പ് ഡ്രൈവർമാർ സമരത്തിൽ: ടേൺ സിസ്റ്റം പിൻവലിക്കണമെന്ന് ആവശ്യം
This is the title of the web page

ഇടുക്കി: ചിന്നക്കാനാൽ കൊളുക്കുമല ജീപ്പ് സഫാരിയിലെ ടേൺ സിസ്റ്റം നടപ്പാക്കുന്നതിനെതിരെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ ജീപ്പ് ഡ്രൈവർമാർ സമരം ആരംഭിച്ചു. ​നിലവിലെ ഓൺലൈൻ ബുക്കിങ് സംവിധാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പുതുതായി കൊണ്ടുവന്ന ടേൺ സിസ്റ്റം തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുമെന്നാണ് ഡ്രൈവർമാരുടെ പരാതി. സമരം ആരംഭിച്ചതോടെ കൊളുക്കുമല സഫാരിക്കായി എത്തുന്ന വിനോദസഞ്ചാരികൾ യാത്ര സാധ്യമാകാതെ വലിയ നിരാശയിലാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow