ഇരട്ടയാര്‍ പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി   

ഇരട്ടയാര്‍ പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി   

Nov 15, 2026 - 14:06
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി   
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ അങ്കണവാടി കലോത്സവം 'കുസൃതിക്കൂട്ടം 2026' പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. 34 അങ്കണവാടികളില്‍ നിന്നുള്ള കുരുന്നുകള്‍ മത്സരത്തില്‍ പങ്കെടുത്തു. 
വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജെയ്സമ്മ സണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജോ ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow