കട്ടപ്പന ജുമ മസ്ജിദില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
കട്ടപ്പന ജുമ മസ്ജിദില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ഇടുക്കി: ഒരുമാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ മുതല്‍ മസ്ജിദുകളില്‍ ജുമാ നമസ്‌ക്കാരവും നടന്നു. കട്ടപ്പന
മസ്ജിദ് ഇമാം മുഹമ്മദ് യൂസഫ് അല്‍- കൗസരി ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി.
രാവിലെ 8.00ന് ആരംഭിച്ച ചടങ്ങുകള്‍ 8.30 ഓടെ സമാപിച്ചു. നിരവധി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
What's Your Reaction?






