മംഗളാദേവിയിൽ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക് 

മംഗളാദേവിയിൽ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക് 

May 1, 2026 - 18:03
 0
മംഗളാദേവിയിൽ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: മംഗളാദേവിയിൽ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക്. ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. മറിഞ്ഞുവീണാണ് 2 പേർക്ക് പരിക്കേറ്റത്. എല്ലാവരെയും കുമളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow