കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച കേസ്: പ്രതികളായ മാതാപിതാക്കളും ഇടനിലക്കാരനും റിമാന്‍ഡില്‍

കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച കേസ്: പ്രതികളായ മാതാപിതാക്കളും ഇടനിലക്കാരനും റിമാന്‍ഡില്‍

Nov 5, 2026 - 18:58
 0
കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച കേസ്: പ്രതികളായ മാതാപിതാക്കളും ഇടനിലക്കാരനും റിമാന്‍ഡില്‍
This is the title of the web page

ഇടുക്കി: ആറുമാസം പ്രായമുള്ള കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും റിമാന്‍ഡില്‍. കുട്ടിയുടെ അച്ഛന്‍ അസം കമര്‍ഗാവ് മുക്താപൂര്‍ സ്വദേശി പ്രദീപ് ദാസ്(26), ഇടനിലക്കാരന്‍ അസം ഗോലാഗട്ട് സ്വദേശി ജാദു ഗോഗോയ്(39) എന്നിവരെ പീരുമേട് സബ് ജയിലിലേക്കും ഭാര്യ ശിമദാസി(28)നെ കോട്ടയം വനിതാ ജയിലിലേക്കും അയച്ചു. കുട്ടിയെ തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുമ്പാകെ ഹാജരാക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow