വൊസാർസ് കട്ടപ്പന ഓഫീസിൽ ലോക മാനസിക ദിനാചരണം നടത്തി

വൊസാർസ് കട്ടപ്പന ഓഫീസിൽ ലോക മാനസിക ദിനാചരണം നടത്തി

Oct 10, 2026 - 16:26
 0
വൊസാർസ് കട്ടപ്പന ഓഫീസിൽ ലോക മാനസിക ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി വൊസാർസ് കട്ടപ്പന ഓഫീസിൽ ലോക മാനസിക ദിനാചരണം നടത്തി. കട്ടപ്പന ഡി വൈ എസ് പി റെജി എം കുന്നിപ്പറമ്പൻ ഉദ്ഘാടനം ചെയ്തു. 18 പഞ്ചായത്തുകളിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റുമാർ എന്നിവരെ ആദരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. മെറിൻ പൗലോസ് ബോധവൽക്കരണ ക്ലാസ് എടുത്തു. പുളിയന്മല ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിച്ചു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അധ്യക്ഷനായി.വൊസാർഡ് അസോസിയേറ്റ് ഡയറക്ടർ ഫാ. നിക്സൺ ഏനാമറ്റത്ത്, പ്രോഗ്രാം കോ- ഓർഡിനേറ്റർ മെർലിൻ ടോമി എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow