മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെന്റർ ഹൈറേഞ്ച് കൺവൻഷൻ 16,17,18 തീയതികളിൽ  

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെന്റർ ഹൈറേഞ്ച് കൺവൻഷൻ 16,17,18 തീയതികളിൽ  

Oct 10, 2026 - 16:11
 0
മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെന്റർ ഹൈറേഞ്ച് കൺവൻഷൻ 16,17,18 തീയതികളിൽ  
This is the title of the web page

ഇടുക്കി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം - കൊച്ചി ഭദ്രാസനം ഏഴാമത് ഹൈറേഞ്ച് കൺവൻഷൻ 16,17,18 തീയതികളിൽ കുമളി സെൻ്ററിലെ വിവിധ മാർത്തോമ്മാ ഇടവകകളിൽ നടക്കും. 16ന് വൈകിട്ട് 6ന് മ്ലാമല മാർത്തോമ്മാ ഇടവകയിലും 17ന് ചക്കുപള്ളം ഇമ്മാനുവൽ മാർത്തോമാ ഇടവകയിലും നടക്കും. വചന ശുശ്രൂഷയ്ക്ക് റവ. ജോസി ജോർജ് മുഖ്യകാർമികത്വം വഹിക്കും. 18ന് രാവിലെ 8. 30ന് വിശുദ്ധ കുർബാന, തുടർന്ന് സമാപന മീറ്റിങ് കൊച്ചറ നസ്രേത്ത് മാർത്തോമ്മാ ഇടവകയിൽ നടക്കും . ആ ദിവസത്തെ വിശുദ്ധ കുർബാനയ്ക്കും സമാപന മീറ്റിങ്ങിനും വികാരി ജനറൽ റവ. മാത്യു ജോൺ നേതൃത്വം നൽകും. .

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow