വണ്ടിപ്പെരിയാറില്‍ മരംവീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി

വണ്ടിപ്പെരിയാറില്‍ മരംവീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി

May 2, 2026 - 10:33
 0
വണ്ടിപ്പെരിയാറില്‍ മരംവീണ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി
This is the title of the web page

ഇടുക്കി: വേനല്‍മഴയിലും ശക്തമായ കാറ്റിലും വണ്ടിപ്പെരിയാര്‍ മേഖലകളില്‍ നാശം. പാറമടയില്‍ മരം വൈദ്യുതി ലൈനില്‍ പതിച്ച് പോസ്റ്റുകള്‍ നിലംപൊത്തി. രണ്ടുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരുംചേര്‍ന്ന് മരച്ചില്ലകള്‍ മുറിച്ചുമാറ്റി. തുടര്‍ന്ന്, അഗ്നിരക്ഷാസേന എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow