കാമാക്ഷി പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു   

കാമാക്ഷി പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു   

Nov 6, 2026 - 16:32
Nov 6, 2026 - 16:34
 0
കാമാക്ഷി പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു   
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ വനിതകള്‍ക്കായി ആരംഭിച്ച യോഗ പരിശീലന ക്ലാസ് പ്രസിഡന്റ് ടി എന്‍ ബിജു ഉദ്ഘാടനം ചെയ്തു. പ്രായഭേദമില്ലാതെ താല്‍പര്യമുള്ള എല്ലാ വനിതകള്‍ക്കും യോഗ പരിശീലനത്തില്‍ പങ്കെടുക്കാം. 11, 13 വാര്‍ഡുകളിലെ വനിതകള്‍ക്കാണ് ആദ്യഘട്ടം പരിശീലനം നല്‍കുന്നത്. വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍ അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഹേഷ് മഠത്തിനകത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ റെ മുക്കാട്ട്, സാലി സാബു, സെക്രട്ടറി ഇന്‍ ചാര്‍ജ് സുഭാഷ് ഡൊമിനിക്, തങ്കമണി സാന്താമരിയ നേച്ചര്‍ കെയര്‍ സെന്ററിലെ യോഗ പരിശീലകയായ ഡോ.സിസ്റ്റര്‍ എല്‍സിറ്റ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow