തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പുറപ്പെട്ട ജീപ്പ് മറിഞ്ഞു: അപകടം നെടുങ്കണ്ടം സന്യാസിയോടയില്‍

തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പുറപ്പെട്ട ജീപ്പ് മറിഞ്ഞു: അപകടം നെടുങ്കണ്ടം സന്യാസിയോടയില്‍

Dec 17, 2025 - 10:05
 0
തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പുറപ്പെട്ട ജീപ്പ് മറിഞ്ഞു: അപകടം നെടുങ്കണ്ടം സന്യാസിയോടയില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം തൊഴിലാളികളുമായി ഏലത്തോട്ടത്തിലേക്ക് പുറപ്പെട്ട ജീപ്പ് മറിഞ്ഞു. തൊഴിലാളികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് അപകടം. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. തമിഴ്‌നാട് ഉത്തമപാളയത്തുനിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow