കട്ടപ്പന ഉപജില്ലാ സ്കൂൾ ഗെയിംസ്: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ ചാമ്പ്യൻമാർ 

കട്ടപ്പന ഉപജില്ലാ സ്കൂൾ ഗെയിംസ്: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ ചാമ്പ്യൻമാർ 

Oct 9, 2026 - 14:13
 0
കട്ടപ്പന ഉപജില്ലാ സ്കൂൾ ഗെയിംസ്: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ ചാമ്പ്യൻമാർ 
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്കൂൾ ഗെയിംസ് ഹൈസ്കൂൾ വിഭാഗത്തിൽ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ​കാൽവരി മൗണ്ടിൽ നടന്ന ചടങ്ങിൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എൻ ബിജു വിജയികൾക്ക് ഓവറോൾ ട്രോഫി സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് എൻ ബിന്ദു, ടീം മാനേജർമാരായ ആർ ബിന്ദു, വിഷ്ണു മോഹനൻ, കായികാധ്യാപകൻ അമൃതേഷ് ഷാജി, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി 43 പോയിന്റോടെയാണ് സ്കൂൾ കിരീടം സ്വന്തമാക്കിയത്. പത്ത് വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow