തോല്‍വിക്കുപിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അഡ്വ. ഇ എം ആഗസ്തി

തോല്‍വിക്കുപിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അഡ്വ. ഇ എം ആഗസ്തി

Dec 13, 2025 - 13:27
 0
തോല്‍വിക്കുപിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അഡ്വ. ഇ എം ആഗസ്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ തോല്‍വിക്കുപിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ അഡ്വ. ഇ എം ആഗസ്തി. ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതല്‍ വേദിയിലുണ്ടാകില്ല, സദസ്സിലുണ്ടാകും. പ്രസംഗിക്കാനുണ്ടാകില്ല, ശ്രോതാവയിരിക്കുമെന്നും ഇ എം ആഗസ്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow