കരുണാപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്: ശോഭനാമ്മ ഗോപിനാഥ് പ്രസിഡന്റ്
കരുണാപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്: ശോഭനാമ്മ ഗോപിനാഥ് പ്രസിഡന്റ്

ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. പ്രസിഡന്റായി ശോഭനാമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. 12-ാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ശോഭനാമ ഗോപിനാഥ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 8 വീതവും അംഗങ്ങളാണ്. ബിഡിജെഎസിന് ഒരാളും. ശോഭനാമ എത്തിയതോടെ എല്‍ഡിഎഫിന് 9 അംഗങ്ങളുടെ പിന്തുണയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ഥി ശ്യാമള മധുസൂദനന് 8 വോട്ടുകള്‍ ലഭിച്ചു. ബിഡിജെഎസ് അംഗം ശ്യാമളയ്ക്കാണ് വോട്ട് ചെയ്തത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. സിപിഐ പ്രതിനിധിയും ഏഴാംവാര്‍ഡില്‍ നിന്നുള്ള പഞ്ചായത്ത് അംഗവുമായ സാലി കെ ടി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത,
What's Your Reaction?






