കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു
കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

കട്ടപ്പന :റൂഫിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പാലക്കാട് വളാഞ്ചേരി കുളകുളം സുധീഷ്(28) ആണ് മരിച്ചത്. വെള്ളി പകൽ മൂന്നോടെ അണക്കരയിലാണ് അപകടം. വീടിന്റെ റൂഫിങ് ജോലിക്കിടെ കാൽവഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
What's Your Reaction?






