വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സ്വദേശിയായ വിദ്യാര്‍ഥിനി തൃച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സ്വദേശിയായ വിദ്യാര്‍ഥിനി തൃച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍നിന്ന് തമിഴ്‌നാട് മേല്‍മരവത്തൂര്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനിടയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി തൃച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വാളാര്‍ഡി എസ്റ്റേറ്റിലെ താമസക്കാരായ രാജ-രജനി ദമ്പതികളുടെ മകള്‍ ജെസ്ന രാജന്‍ (9)ആണ് മരിച്ചത്. തൃച്ചിയില്‍ സാധനങ്ങളും മറ്റും വാങ്ങുന്നതിനായി റോഡ് ക്രോസ് ചെയ്തപ്പോള്‍ ജെസ്‌നായെ വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
What's Your Reaction?