വട്ടവടയില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്  

വട്ടവടയില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്  

Mar 16, 2026 - 18:25
 0
വട്ടവടയില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്  
This is the title of the web page

ഇടുക്കി: വട്ടവട പിഎച്ച്‌സിക്ക് സമീപം ജീപ്പ് പാതയോരത്തേയ്ക്ക് ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോവിലൂരില്‍നിന്ന് കടവരിയിലേക്കുപോയ ജീപ്പാണ് അപടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow