മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

May 4, 2024 - 20:31
Jun 28, 2024 - 21:11
 0
മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്
This is the title of the web page

ഇടുക്കി:മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റു. മറയൂര്‍ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തില്‍ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow