ഇന്ത്യന്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ തിരച്ചറിയര്‍ കാര്‍ഡ് വിതരണം ചെയ്തു
ഇന്ത്യന്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ തിരച്ചറിയര്‍ കാര്‍ഡ് വിതരണം ചെയ്തു
ഇടുക്കി: ഇന്ത്യന്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ (ഐഎന്‍ഒഎച്ച്ആര്‍) ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും വണ്ടിപ്പെരിയാര്‍ നടത്തി. ജില്ലാ പ്രസിഡന്റ് വി ആര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളടക്കംതോട്ടം മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുവാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പി എ അബ്ദുള്‍ റഷീദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗീതുകുമാര്‍ ഭാരവാഹികളായ എം രാമു, ജോണി ഇടപ്പാടി, എം മുരുകന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?