ശാന്തിഗ്രാം കല്ലനാനിയില്‍ ലക്ഷ്മി ദാമോദരന്‍ അന്തരിച്ചു
ശാന്തിഗ്രാം കല്ലനാനിയില്‍ ലക്ഷ്മി ദാമോദരന്‍ അന്തരിച്ചു

ഇടുക്കി: ആദ്യകാല കുടിയേറ്റ കര്‍ഷക ശാന്തിഗ്രാം കല്ലനാനിയില്‍ ലക്ഷ്മി ദാമോദരന്‍ (96) അന്തരിച്ചു. സംസ്‌കാരം ശനി വൈകിട്ട് 5ന് മുക്കൂട്ടുതറ എരുത്വാപ്പുഴ തുമരയ്ക്കാക്കുഴിയില്‍ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ മക്കള്‍ : പരേതനായ കുട്ടപ്പന്‍, ഗോപി, രാജമ്മ, സുമതി, ലളിത. മരുമക്കള്‍: പരേതയായ കുഞ്ഞുമോള്‍ (മഞ്ഞപ്പാറ), ഓമന (തൊടുപുഴ), പരേതനായ സോമന്‍ (മുക്കൂട്ടുതറ), ശശി (മുരിക്കാശേരി), ബാബു (വെള്ളയാംകുടി).
What's Your Reaction?






