വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ 

വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ 

Apr 16, 2025 - 16:37
 0
വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ 
This is the title of the web page

ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ പെസഹാവ്യാഴം തിരുകര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 6:30ന് പള്ളിയിലെ തിരുകര്‍മങ്ങള്‍ക്കുശേഷം കുരിശുമലകയറ്റം. ദുഃഖശനിയാഴ്ച രാവിലെ 6:30ന് തിരുകര്‍മങ്ങള്‍ ആരംഭിക്കും. വെഞ്ചരിക്കാനുള്ള തിരിയും, വെഞ്ചരിച്ച വെള്ളം കൊണ്ടുപോകാനുള്ള കുപ്പിയും കൊണ്ടുവരണം. ഉയിര്‍പ്പുതിരുനാള്‍ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 10:00 നും, ഞായറാഴ്ച രാവിലെ 5:45നും, 7:30നും ഉണ്ടായിരിക്കും. 27 പുതുഞായറാഴ്ച രാവിലെ 7:15ന്  വി. കുര്‍ബാനയെ തുടര്‍ന്ന് ഇടവക പൊതുയോഗം നടക്കും. മെയ് 1 - തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ കൊങ്ങിണിപ്പടവ് പള്ളിയില്‍ ആഘോഷിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow