ഉദയഗിരി സെന്റ് മേരീസ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഉദയഗിരി സെന്റ് മേരീസ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മാനേജര്‍ ഫാ: മാത്യു ചെറുപറമ്പില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെയ്‌സ്‌ലറ്റ്, സ്റ്റാഫ് പ്രതിനിധി അപ്പുക്കുട്ടന്‍ ടി, വിദ്യാര്‍ഥി പ്രതിനിധി മിലന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






