കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ, ഐടി മേളകള്‍ 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍
കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ, ഐടി മേളകള്‍ 15ന് മുരിക്കാട്ടുകുടി സ്‌കൂളില്‍
ഇടുക്കി: കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ, ഐടി മേളകള്‍ 15ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍ ഉദ്ഘാടനംചെയ്യും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ അധ്യക്ഷനാകും. കട്ടപ്പന എഇഒ രാജശേഖരന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ജോണ്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?