ജെപിഎം കോളേജില്‍ അധ്യാപക ഒഴിവ്
ജെപിഎം കോളേജില്‍ അധ്യാപക ഒഴിവ്

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലേയ്ക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: എംബിഎ. എംഎസ്ഡബ്ല്യു. നെറ്റും പിഎച്ച്ഡിയും മുന്‍പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ E-mail: jpm@jpmcollege.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 95620 34555 എന്ന നമ്പരില്‍ ബന്ധപ്പെടുക.
What's Your Reaction?






