ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. കട്ടപ്പന ഗാന്ധി സ്‌ക്വയറിന് മുമ്പില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി പതാക ഉയര്‍ത്തി സന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, മറ്റ് നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.