കാഞ്ചിയാര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് നല്‍കി
കാഞ്ചിയാര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് നല്‍കി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ കമ്പിളിപ്പുതപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ണ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള 60 വയസിനുമുകളില്‍ പ്രായമുള്ള 600ലേറെ വയോജനങ്ങള്‍ക്ക് 700 രൂപ വിലവരുന്ന കമ്പിളിപ്പുതപ്പ് നല്‍കി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






