ജെസിഐ സോണ്‍20 വൈസ് പ്രസിഡന്റായി ജോജോ കുമ്പളന്താനം തെരഞ്ഞെടുക്കപ്പെട്ടു
ജെസിഐ സോണ്‍20 വൈസ് പ്രസിഡന്റായി ജോജോ കുമ്പളന്താനം തെരഞ്ഞെടുക്കപ്പെട്ടു
ഇടുക്കി: ജെസിഐ സോണ്‍20 വൈസ് പ്രസിഡന്റായി ജെസിഐ കട്ടപ്പന ടൗണ്‍ ചാര്‍ട്ടര്‍ പ്രസിഡന്റ് ജോജോ കുമ്പളന്താനം തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം, തൃശൂര്‍, ഇടുക്കി എന്നി ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ജെസിഐ സോണ്‍ 20.
What's Your Reaction?