നെടുങ്കണ്ടത്ത് സ്റ്റേ കമ്പിയില്‍നിന്ന് യുവാവിന് വൈദ്യുതാഘാതമേറ്റു
നെടുങ്കണ്ടത്ത് സ്റ്റേ കമ്പിയില്‍നിന്ന് യുവാവിന് വൈദ്യുതാഘാതമേറ്റു

ഇടുക്കി: നെടുങ്കണ്ടത്ത് സ്റ്റേ കമ്പിയില്‍നിന്ന് യുവാവിന് വൈദ്യുതാഘാതമേറ്റു. താന്നിമൂട് വടക്കേക്കുന്നേല്‍ ഡോണി മാത്യു (27)വിനാണ് പൊള്ളലേറ്റത്. പുല്ല് ചെത്തുന്നതിനിടെയാണ് അപകടം. ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 32 കെവി വൈദ്യുതി പോസ്റ്റില്‍ നിന്നുമാണ് സ്റ്റേ കമ്പി റോഡിലേയ്ക്ക് പതിച്ച് കിടന്നത്.
What's Your Reaction?






