ഇരട്ടയാറിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരട്ടയാറിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

Mar 13, 2024 - 21:53
Jul 6, 2024 - 22:33
 0
ഇരട്ടയാറിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

ഇടുക്കി : ഇരട്ടയാർ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടയാർ അരീപ്പാറ ഗോപിയാണ് (68) മരിച്ചത് .കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow