റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 27ന്
റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 27ന്

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റിയുടെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഷിക സമ്മേളനവും സര്‍വീസ് പ്രൊജക്ട് ഉദ്ഘാടനവും 27ന് വൈകിട്ട് 6ന് ചേറ്റുകുഴി വൈറ്റ് ഹൗസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ജോഷി ചാക്കോ മുഖ്യാതിഥിയും പാസ്റ്റ് ഗവര്‍ണര്‍ ബേബി ജോസഫ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.
What's Your Reaction?






