കെഎസ്ഇഎസ്‌ഐ കട്ടപ്പന യൂണിറ്റ് കാര്‍ഗില്‍ ദിനാചരണം നടത്തി
കെഎസ്ഇഎസ്‌ഐ കട്ടപ്പന യൂണിറ്റ് കാര്‍ഗില്‍ ദിനാചരണം നടത്തി

ഇടുക്കി: കെഎസ്ഇഎസ്‌ഐ കട്ടപ്പന യൂണിറ്റ് അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി. യൂണിറ്റ് രക്ഷാധികാരി ഫിലിപ്പോസ് മത്തായി പുഷ്പാര്‍ച്ചന നടത്തി.
പരിപാടിയില്‍ നിരവധി വിമുക്തഭടന്മാര്‍ പങ്കെടുത്തു. താലൂക്ക് പ്രസിഡന്റ് ഷാജി എബ്രഹാം, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപിനാഥ്, യൂണിറ്റ് സെക്രട്ടറി സാബു മാത്യു, താലൂക്ക് സെക്രട്ടറി ജയചന്ദ്രന്‍, യൂണിറ്റ് ട്രഷറര്‍ സുഭാഷ് ചന്ദ്രന്‍, എക്‌സ് സര്‍വീസ് ലീഗ് ഭാരവാഹികള്‍, മഹിളാ വിങ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






