വെട്ടിക്കുഴക്കവലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് 

 വെട്ടിക്കുഴക്കവലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് 

Apr 13, 2025 - 10:25
 0
 വെട്ടിക്കുഴക്കവലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി 7 ഓടെയാണ് അപകടം. കട്ടപ്പനയില്‍ നിന്ന് ഇരട്ടയാര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറിലേറെ റോഡില്‍ ഗതാഗത തടസമുണ്ടായി. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow