ഇടുക്കി: കട്ടപ്പന പടന്നയില്‍ പൊന്നപ്പന്‍ (65) അന്തരിച്ചു. (കട്ടപ്പന മഹാദേവ ലോട്ടറി ഏജന്‍സി പാര്‍ട്ട്ണര്‍) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ഗിരിജ കട്ടപ്പന ചിറവാലുങ്കല്‍ കുടുംബാംഗം. മക്കള്‍: ആതിര, ഐശ്വര്യ(യുകെ). സഹോദരന്‍: രമണന്‍ പടന്നയില്‍ (മഹാദേവ ലോട്ടറി ഏജന്‍സി ഉടമ).