പുറ്റടി കര്‍മ്മേല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുമല പള്ളിയിലെ ഓര്‍മ പെരുന്നാള്‍ 29 മുതല്‍

പുറ്റടി കര്‍മ്മേല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുമല പള്ളിയിലെ ഓര്‍മ പെരുന്നാള്‍ 29 മുതല്‍

Oct 28, 2026 - 17:05
 0
പുറ്റടി കര്‍മ്മേല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുമല പള്ളിയിലെ ഓര്‍മ പെരുന്നാള്‍ 29 മുതല്‍
This is the title of the web page

ഇടുക്കി: പുറ്റടി കര്‍മ്മേല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുമല പള്ളിയിലെ ഓര്‍മ പെരുന്നാള്‍ 29 മുതല്‍ നവംബര്‍ 7 വരെ നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ റിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ സെവേറിയോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് നവംബര്‍ 4 5 6 7 തീയതികളിലായി വിവിധ ചടങ്ങുകളോടെ ഓര്‍മ പെരുന്നാള്‍ ആചരണം നടക്കും. വിവിധ വൈദികര്‍ ചടങ്ങുകളില്‍ സഹ കാര്‍മികരാകും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow