നരിയമ്പാറ സെന്റ് ജോസഫ് കപ്പേള വെഞ്ചരിച്ചു
നരിയമ്പാറ സെന്റ് ജോസഫ് കപ്പേള വെഞ്ചരിച്ചു

ഇടുക്കി: നരിയംപാറ ഹോളിക്രോസ് പള്ളിയുടെ സെന്റ് ജോസഫ് കപ്പേള കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വെഞ്ചരിച്ചു. ഇടവകാംഗങ്ങള്‍ മെത്രാന് സ്വീകരണം നല്‍കി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പള്ളി അങ്കണത്തില്‍ നിന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും നടന്നു. വികാരി ഫാ. ജോസ് പൂവക്കുളം നേതൃത്വം നല്‍കി. സഹവൈദികര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. രും കൈകാരും, ഇടവക വിശ്വാസികളും പ്രദേശവാസികളും പങ്കെടുത്തു.
What's Your Reaction?






