തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ നവീകരിച്ച എന്‍സിസി ഓഫീസ് തുറന്നു
തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ നവീകരിച്ച എന്‍സിസി ഓഫീസ് തുറന്നു
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച എന്‍സിസി സീനിയര്‍ ഡിവിഷന്‍ ഓഫീസ് ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ ഉദ്ഘാടനംചെയ്തു. എന്‍സിസി ക്യാപ്റ്റന്‍ പദവി ലഭിച്ച എഎന്‍ഒ സുനില്‍ കെ അഗസ്റ്റിനെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?