പാതിവില തട്ടിപ്പ് കേസ്: ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു
പാതിവില തട്ടിപ്പ് കേസ്: ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു

ഇടുക്കി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ സുരേഷ്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി (എസ്പിഐഎആർഡിഎസ്) ചെയർപേഴ്സണാണ് ഷീബ. ഇവർ എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗം കൂടിയാണ്. നിലവിൽ ഷീബ വിദേശത്താണ്.
What's Your Reaction?






