കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിന്റെ ജാമ്യാപേക്ഷകൾ കട്ടപ്പന കോടതി തള്ളി
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിന്റെ ജാമ്യാപേക്ഷകൾ കട്ടപ്പന കോടതി തള്ളി
കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതി പുത്തൻപുരയ്ക്കൽ നിധീഷിന്റെ ജാമ്യാപേക്ഷ കട്ടപ്പന ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഷണം കേസിലും ഇരട്ടക്കൊലപാത കേസുകളിലും പ്രതിക്ക് ജാമ്യമില്ല.
What's Your Reaction?