കുമളി ഗവ. ഹൈസ്‌കൂളിനുസമീപം വൃദ്ധന്‍ തൂങ്ങി മരിച്ചനിലയില്‍

കുമളി ഗവ. ഹൈസ്‌കൂളിനുസമീപം വൃദ്ധന്‍ തൂങ്ങി മരിച്ചനിലയില്‍

Jun 2, 2026 - 11:01
 0
കുമളി ഗവ. ഹൈസ്‌കൂളിനുസമീപം വൃദ്ധന്‍ തൂങ്ങി മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: കുമളി ഗവണ്‍മെന്റ് ഹൈസ്‌കൂളിനുസമീപം വൃദ്ധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റോസാപ്പൂക്കണ്ടം സ്വദേശി കൃഷ്ണന്‍ (70) ആണ് മരിച്ചത്. ഒരു മാസത്തിനുമുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ ക്യാന്‍സര്‍ വന്ന് മരിച്ചിരുന്നു. കൃഷ്ണനും ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ഏക മകന്‍ പക്ഷാഘാതം വന്ന് കിടപ്പിലാണ്. കുമളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow