തോരാമഴ: ഇടുക്കി ഡാം ടോപ്പിനുസമീപം മരം വീണ് ഗതാഗത തടസം: അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

തോരാമഴ: ഇടുക്കി ഡാം ടോപ്പിനുസമീപം മരം വീണ് ഗതാഗത തടസം: അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

Jun 26, 2025 - 09:56
 0
തോരാമഴ: ഇടുക്കി ഡാം ടോപ്പിനുസമീപം മരം വീണ് ഗതാഗത തടസം: അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു
This is the title of the web page

ഇടുക്കി: ജില്ലയില്‍ ശമനമില്ലാതെ കനത്ത മഴയിലും കാറ്റും തുടരുന്നു. അടിമാലി- കുമളി ദേശീയപാതയില്‍ ഇടുക്കി ഡാം ടോപ്പിനുസമീപം മരം കടപുഴകിവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ ആറോടെ ഇടുക്കി അണക്കെട്ടില്‍ 2331.7 ഉം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 133.65 ഉം ആണ് ജലനിരപ്പ്. മൂന്നാര്‍ ഗ്യാപ്പ് റോഡിന്റെ വശങ്ങളില്‍ വ്യാഴാഴ്ച പകലും രാത്രിയും പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow